Post Category
ബിസില്‍ അഡ്മിഷന് ആരംഭിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചിരിക്കുന്നു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കുന്നതാണ്. ഫോണ്‍: 8304926081
date
- Log in to post comments