Post Category
പ്ലസ്ടു വിജയിച്ചവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ആരോഗ്യമേഖലയിലേയ്ക്കുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഇലക്ട്രിക്ക് വാഹന രംഗത്തേക്കുള്ള ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ജയിക്കണം. ഫോൺ: 9495999688 .
date
- Log in to post comments