Skip to main content

പൂന്തോട്ടം നിർമ്മാണം ക്വട്ടേഷൻ ക്ഷണിച്ചു

 

 

മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിലും അതിനോട് ചേർന്നുള്ള അക്കോമഡേഷൻ കോംപ്ലക്സിലും പൂന്തോട്ടം വച്ചുപിടിച്ച് പരിപാലിക്കുന്നതിന് വിവിധ സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷൻ അപേക്ഷകൾ ഡിസംബർ 21ന് വൈകിട്ട് 3 മണി വരെ സ്വീകരിക്കും. ഫോൺ:04865 230385.

 

 

date