Skip to main content

പുനര്‍ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ നഗരസഭാ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആലപ്പുഴ (അര്‍ബന്‍) ഐ.സി.ഡി.എസ് പ്രൊജക്ടിലെ 177 അംഗനവാടി കേന്ദ്രങ്ങള്‍ക്ക് 2024-25 വര്‍ഷം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പുനര്‍ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31 പകല്‍ 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251728.
പി.ആര്‍./എ.എല്‍.പി./2693)

date