Skip to main content

മുതിര്‍ പൗരന്‍മാരുടെ ക്ഷേമം; നിയമസഭ സമിതി തെളിവെടുപ്പ് ഇ് കലക്ടറേറ്റില്‍

 

 

കേരള നിയമസഭയുടെ മുതിര്പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ഇ് (നവംബര്‍ 28)  രാവിലെ 11ന് കലക്ട്രേറ്റ് കോഫറന്സ് ഹാളില്സമിതി അധ്യക്ഷന്സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്യോഗം ചേരും.

 ജില്ലയിലെ മുതിര്പൗരന്മാരുടെ ക്ഷേമത്തിനായി നടപ്പിലാക്കു പദ്ധതികളെകുറിച്ച് ബന്ധപ്പെ' ഉദ്യോഗസ്ഥരുമായി സമിതി ചര്ച്ച നടത്തും. യോഗത്തില്ബഹുജനങ്ങള്ക്കും   മുതിര്പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്ത്തിക്കു സംഘടനകളുടെ പ്രതിനിധികള്ക്കും പരാതികളും നിര്ദ്ദേശങ്ങളും സമര്പ്പിക്കാം.

നാളെ (നവംബര്‍ 29) രാവിലെ 11 ന് സമിതി മൂാര്ഗവമെന്റ് ഗസ്റ്റ് ഹൗസില്യോഗം ചേര് മൂാര്വിനോദ സഞ്ചാര മേഖലയില്മുതിര്പൗരന്മാര്ക്കായി ഏര്പ്പെടുത്തിയി'ുള്ള സൗകര്യങ്ങളെക്കുറിച്ച് ബന്ധപ്പെ' ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തും.

 

 

date