Post Category
ഹരിത അംബാസിഡർ മാരായി ഗ്രീൻ ആർമി വോളന്റിയേഴ്സ്
ആറ്റുകാൽ പൊങ്കാല പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ഫേസ് ടു ഫേസ് ക്യാമ്പയിൻ നടത്തി ഗ്രീൻ ആർമി വോളന്റിയേഴ്സ്. ആറ്റുകാൽ ഉത്സവ മേഖലകളിൽ പല സ്ഥലത്തും 150 ഓളം ഗ്രീൻ ആർമി വോളന്റിയേഴ്സിനെ തിരുവനന്തപുരം കോർപറേഷനും ജില്ലാ ശുചിത്വ മീഷനും ചേർന്ന് വിന്യസിച്ചിട്ടുണ്ട്.ഉത്സവ മേഖലയിലെ ഹരിത ചട്ടങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരോശോധിക്കുകയാണ് അവരുടെ പ്രധാന ഉത്തരവാദിത്വം. പൊങ്കാല ഇടാൻ എത്തുന്ന ഭക്തജനങ്ങളെ നേരിട്ട് കണ്ട് ബോധവത്കരണം നടത്തുന്നുണ്ട്.
date
- Log in to post comments