Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള പഴയ ക്യാന്റീന്‍ റിനോവേഷന്‍ നടത്തിയത് തരകന്‍സ് ഓഫീസ് / ലേല ഓഫീസ് ആയി തര കന്‍മാര്‍ക്ക് മാത്രമായി ഉപയോഗിക്കുന്നതിന് 1,2,3 എന്നീ നമ്പര്‍ മുറികള്‍ 01/04/2025 മുതല്‍ 31/03/2026 വരെ (ഒരു വര്‍ഷത്തേക്ക്) വാടകയ്ക്ക് നല്‍കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:- 0484 2397370

date