Skip to main content

വാഹനഗതാഗതം നിരോധിച്ചു

പുതിയേടത്ത് താഴം-ചിറക്കുഴി-പാവയില്‍ റോഡിന്റെ ബിസി പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി പിഐയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുതിയേടത്ത്താഴം വഴി ചിറക്കുഴി വരെ പോകുന്ന വാഹനങ്ങള്‍ ചേളന്നൂര്‍ 8/2 ല്‍ നിന്നും ഇച്ഛന്നൂര്‍- അന്നശ്ശേരി- അണ്ടിക്കോട് വഴി പോകണം.

date