Skip to main content

ഔട്ട്റീച്ച് വര്‍ക്കര്‍ നിയമനം

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സുരക്ഷാ പ്രോജക്ടില്‍ ഔട്ട്റീച്ച് വര്‍ക്കറുടെ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു. ഏപ്രില്‍ രണ്ടിനകം krdasuraksha @ gmail.com ല്‍ അപേക്ഷിക്കണം. ഫോണ്‍: 9496847273.
 

 

date