Post Category
മത്സ്യത്തൊഴിലാളി ക്ഷേമനിധി അദാലത്ത്
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളില്‍ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാകാത്തവയില്‍ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുമായി ഏപ്രിലില്‍ എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 10നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിലോ മേഖല ഓഫീസിലോ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments