Post Category
വാഹന ക്വട്ടേഷൻ ക്ഷണിച്ചു
*വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു*
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ധനം (പെട്രാള്‍, ഡീസല്‍) ഉള്‍പ്പെടെ ഒരു മാസം 2000 കിലോമീറ്റര്‍ (2000കിലോമീറ്ററിന് മുകളില്‍ വരുന്ന ദൂരത്തിന് ഗവ. അംഗീകരിച്ച കിലോമീറ്റര്‍ ചാര്‍ജ്ജ്) ഓടുന്നതിനും ഡ്രൈവര്‍ ഇല്ലാത്ത ടാക്സി വാഹനം വാടകയ്ക്കെടുക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍, ജനറല്‍ മാനേജര്‍ ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവര്‍, ഗവ. ഗസ്റ്റ് ഹൗസിന് സമീപം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തില്‍ ഏപ്രില്‍ എട്ടിന് വൈകുന്നേരം മൂന്ന് മണി വരെ സ്വീകരിക്കും. ഫോണ്‍-0477 2241272, 8921122783.
(പിആർ/എഎൽപി/978)
date
- Log in to post comments