Skip to main content

നോഡല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ ഡിഗ്രി ഏകജാലകത്തിനുള്ള പ്രവേശനത്തിന് സഹായിക്കുന്ന നോഡല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.  രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ സെന്റര്‍ പ്രവര്‍ത്തിക്കും.  ഫോണ്‍ 9946541153.

 

date