Post Category
നോഡല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ ഡിഗ്രി ഏകജാലകത്തിനുള്ള പ്രവേശനത്തിന് സഹായിക്കുന്ന നോഡല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ സെന്റര്‍ പ്രവര്‍ത്തിക്കും. ഫോണ്‍ 9946541153.
date
- Log in to post comments