Skip to main content

പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്‌സ്

ഇളമാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നോര്‍ക്കാ റൂട്ട്‌സും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ആരംഭിക്കുന്ന പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  

പ്ലംബര്‍, സാനിറ്ററി ഹാര്‍ഡ്‌വെയര്‍, ഫിറ്റര്‍ ഐ.ടി.ഐ ട്രേഡ് പഠിച്ചവര്‍ക്കും പ്ലംബിംഗ്/സാനിറ്ററി ഹാര്‍ഡ്‌വെയര്‍ ഫിറ്റിംഗില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 18.  അപേക്ഷാഫോമും വിശദവിവരങ്ങളും ഐ.ടി.ഐ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2671715.
(പി.ആര്‍.കെ.നമ്പര്‍  2524/17)

date