Post Category
പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്സ്
ഇളമാട് ഗവണ്മെന്റ് ഐ.ടി.ഐയില്‍ നോര്‍ക്കാ റൂട്ട്സും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ആരംഭിക്കുന്ന പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്ലംബര്‍, സാനിറ്ററി ഹാര്ഡ്വെയര്, ഫിറ്റര്‍ ഐ.ടി.ഐ ട്രേഡ് പഠിച്ചവര്‍ക്കും പ്ലംബിംഗ്/സാനിറ്ററി ഹാര്ഡ്വെയര് ഫിറ്റിംഗില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 18. അപേക്ഷാഫോമും വിശദവിവരങ്ങളും ഐ.ടി.ഐ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2671715.
(പി.ആര്.കെ.നമ്പര്‍ 2524/17)
date
- Log in to post comments