Post Category
ജില്ലാ പദ്ധതി രൂപീകരണ യോഗം
ജില്ലാ പദ്ധതി രൂപീകരണ പ്രവൃത്തി വിലയിരുത്തുന്നതിനും പദ്ധതി രൂപീകരണത്തിന് ഏകീകരണ സ്വഭാവം ഉണ്ടാക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വിവിധ ഉപസമിതി ചെയര്മാന്മാര്, വൈസ് ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം നവംബര്‍ 18 ഉച്ചക്ക് 2 മണിക്ക് ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/4333/2017
date
- Log in to post comments