Skip to main content

ജില്ലാ പദ്ധതി രൂപീകരണ യോഗം

ജില്ലാ പദ്ധതി രൂപീകരണ പ്രവൃത്തി വിലയിരുത്തുന്നതിനും പദ്ധതി രൂപീകരണത്തിന് ഏകീകരണ സ്വഭാവം ഉണ്ടാക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വിവിധ ഉപസമിതി ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം നവംബര്‍ 18 ഉച്ചക്ക് 2 മണിക്ക് ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/4333/2017

date