Skip to main content

പ്രിന്റഡ് ജേണലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി വിഭാഗത്തിലേക്ക് 2025 ല്‍ ആവശ്യമായ പ്രിന്റഡ് ജേണലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 ന് ഉച്ചക്ക് ഒരു മണി. പ്രിന്‍സിപ്പല്‍, ഗവ. ടി ഡി മെഡിക്കല്‍ കോളേജ്, ആലപ്പുഴ-688005 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282015. 
(പി.ആര്‍./എ.എല്‍.പി/2457)

date