Post Category
പ്രിന്റഡ് ജേണലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി വിഭാഗത്തിലേക്ക് 2025 ല്‍ ആവശ്യമായ പ്രിന്റഡ് ജേണലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 ന് ഉച്ചക്ക് ഒരു മണി. പ്രിന്‍സിപ്പല്‍, ഗവ. ടി ഡി മെഡിക്കല്‍ കോളേജ്, ആലപ്പുഴ-688005 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282015.
(പി.ആര്./എ.എല്‍.പി/2457)
date
- Log in to post comments