Post Category
റീ ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ല വനിത ശിശുവികസന ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു.
അവസാന തീയതി മാര്‍ച്ച് 15 ഉച്ചക്ക് ഒന്ന്. ഫോണ്‍- 04994 293060, 6235760592.
date
- Log in to post comments