Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ല  വനിത ശിശുവികസന ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  റീ ടെണ്ടര്‍ ക്ഷണിച്ചു.
അവസാന തീയതി മാര്‍ച്ച് 15 ഉച്ചക്ക് ഒന്ന്. ഫോണ്‍- 04994 293060, 6235760592.

date