Skip to main content

റവന്യൂ റിക്കവറി അദാലത്ത്      

റവന്യൂ റിക്കവറി നടപടികളിലുള്‍പ്പെട്ട കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ഒടുക്കുവാന്‍ ബാക്കിയുളള കുടുശ്ശിക തുക പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുന്നതിനായി നവംബര്‍ 16 രാവിലെ 10 മണിക്ക് തലശ്ശേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു.   അദാലത്തില്‍ പങ്കെടുത്ത് തുക ഒടുക്കി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് തലശ്ശേരി റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. 
പി എന്‍ സി/4312/2017
 

date