Skip to main content

ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II

കാക്കനാട്: കൊല്ലം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 305/17-NCA OX, 306/17-NCA D, 307/17-NCA HN പ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 15 വരെ കൊല്ലം ജില്ല ഓഫീസില്‍ ഒറ്റത്തവണ പ്രമാണ പരിശോധന നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ യോഗ്യത പ്രമാണങ്ങള്‍ അപ്്‌ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും (ലഭിച്ചിട്ടുണ്ടെങ്കില്‍) മറ്റു പ്രമാണങ്ങളും സഹിതം ഹാജരാകണം.

വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഈ തസ്തികയ്ക്കാവശ്യമായ എല്ലാ യോഗ്യതകളുടെയും പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയവര്‍ ഹാജരാകേണ്ടതില്ല. 

date