Post Category
തപാല്‍ വിതരണത്തില്‍ തടസ്സം നേരിടും
തപാല്‍ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍, കോര്‍ സിസ്റ്റം ഇന്റഗ്രേഷനിലേക്ക് മാറുന്നതിന്റെ ഭാഗമായി മെയ് 24 മുതല്‍ 29 വരെ തപാല്‍ ഇടപാടുകളില്‍ തടസ്സം നേരിടുമെന്ന് പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു. മെയ് 24 മുതല്‍ 29 വരെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും 25 മുതല്‍ 29 വരെ സബ് പോസ്റ്റ് ഓഫീസുകളിലും 26 മുതല്‍ 29 വരെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും യാതൊരു വിധ പണമിടപാടുകളും മറ്റു തപാല്‍ ഇടപാടുകളും ഉണ്ടായിരിക്കില്ല.
date
- Log in to post comments