Skip to main content

ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷാഫലം

               
    ആഗസ്റ്റ് 2013 ല്‍ സെമസ്റ്റര്‍ സ്‌കീമില്‍ അഡ്മിഷനായതും ജനുവരി 2018 ല്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സപ്ലിമെന്ററിയായി ഒന്ന് മുതല്‍ നാല് വരെയുളള സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയതുമായ ട്രെയിനികളുടെ പരീക്ഷാഫലം www.itdkerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പി.എന്‍.എക്‌സ്.1907/18

date