Post Category
പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018-19 സാമ്പത്തിക വര്‍ഷം ആര്‍ക്കൈവ്‌സ് വകുപ്പില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രൊപ്പോസലുകള്‍ തയ്യാറാക്കുന്നതിന് ഒരു വിദഗ്ധ പാനല്‍ തയ്യാറാക്കും. ഇതിലേക്ക് യോഗ്യതയും മുന്‍പരിചയവുമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് 31 നു മുമ്പ് ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം - 3, ഫോണ്‍: 0471-2311547, 8304999478 എന്ന വിലാസത്തില്‍ ലഭ്യമാകണം. ഫോണ്‍: 0471-2311547, 9847007233.
പി.എന്‍.എക്‌സ്.1910/18
date
- Log in to post comments