Post Category
ആനക്കയം കാര്‍ഷിക കര്‍മസേനയില്‍ അവസരം
ആനക്കയം കൃഷിഭവന് കീഴില്‍ രൂപീകരിക്കുന്ന കാര്‍ഷിക കര്‍മസേനയിലേക്ക് ആനക്കയം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ള കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.
date
- Log in to post comments