Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രി സഭയുടെ രണ്‍ണ്‍ണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന മെബൈല്‍ പ്രദര്‍ശന വാഹനത്തെ അനുഗമിക്കുന്നതിന് 8ഃ6 അടിയുള്ള വീഡിയോ വാള്‍ വാഹനം ഉള്‍പ്പടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന്റെ ഒരു ദിവസത്തെ യാത്ര ഇന്ധനം, ഡ്രൈവര്‍ ഉള്‍പ്പെട്ട ചെലവ് ഉള്‍പ്പെട്ടതായിരിക്കണം ക്വട്ടേഷന്‍. ക്വട്ടേഷനുകള്‍ 2018 മെയ് 25  ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസന്‍ ഓഫിസില്‍ ലഭിക്കണം.

 

date