Post Category
സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് സീററ് ഒഴിവുണ്ട.് പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ്സ്സ്ററാന്റ് - കച്ചേരിപ്പടി, വിലാസത്തിലോ 0483 2764674 നമ്പറിലോ ബന്ധപ്പെടുക
date
- Log in to post comments