Skip to main content

പിഎസ് സി പരീക്ഷ

സിവില്‍ പൊലീസ് ഓഫീസര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 653/17, 657/17) തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷ മെയ് 26ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ 123 കേന്ദ്രങ്ങളില്‍ നടക്കും. പിഎസ് സിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും പിഎസ് സി അംഗീകരിച്ച തിരിച്ചറിയല്‍ പത്രികയുമായി 1.30ന് മുമ്പ് ഹാളില്‍ എത്തണം.

 

date