Skip to main content

നിപവൈറസ്: ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു

ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപവൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. കെ സക്കീന അറിയിച്ചു. തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് മരിച്ച ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

 

date