Skip to main content

ഗോസമൃദ്ധി: 2000 പശുക്കളെ ഇന്‍ഷ്വുര്‍ ചെയ്തു

 

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെറ്ററിനറി ആശുപത്രികള്‍ മുഖേന നടപ്പാക്കുന്ന ഗോസമൃദ്ധി പദ്ധതിയില്‍ 2000 നല്ലയിനം പശുക്കളെ  ഇന്‍ഷ്വുര്‍ ചെയ്തു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് ക്ഷീര കര്‍ഷകര്‍ തൊട്ടടുത്ത വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണം. 

                                                (കെ.ഐ.ഒ.പി.ആര്‍-1036/18)

date