Post Category
കാര്‍ഷിക കര്‍മ്മസേന
ആനക്കയം ഗ്രാമപഞ്ചായത്ത് കൃഷിഭവനുകീഴില്‍ രൂപീകരിക്കുന്ന കാര്‍ഷിക കര്മ്മസേനയിലേക്ക് ആനക്കയം ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 18 നും 45 നും മദ്ധ്യേ പ്രായമുള്ള കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കാന്‍ തല്പരരുമായവരില് നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് മെയ് 31 നകം ആനക്കയം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments