Post Category
നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് മാറ്റിവെച്ചു
നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് മേഖലാ ഓഫീസിനുകീഴിലെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, സാന്ത്വന പദ്ധതിയുടെ അന്വേഷണങ്ങള്‍, തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള വായ്പാപദ്ധതിയുടെ അര്ഹതനിര്ണ്ണയം എന്നിവ മെയ് 31 വരെ മാറ്റിവെച്ചു. നിപ വൈറസ് ബാധയുടെ സാഹചര്യത്തിലാണിത്. ഫോണ്‍ : 0495 2304882, 2304885, 1800 425 3939.
date
- Log in to post comments