Skip to main content

രജിസ്‌ട്രേഷനില്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണവും കുറ്റകരം

 

 

 

ഭക്ഷ്യവസ്തുക്കളുടെ ഉല്പ്പാദനം, വിതരണം, വില്പ്പന എിവ ഭക്ഷ്യസുരക്ഷാ ലൈസന്സോ രജിസ്ട്രേഷനോ ഇല്ലാതെ നടത്തുത് ക്രിമിനല്കുറ്റമാണെും ബന്ധപ്പെ' പ്രവൃത്തികളില്ഏര്പ്പെ'ിരിക്കുവര്ഇവ നേടിയിരിക്കണം എും അസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്അറിയിച്ചു. ലൈസന്സും രജിസ്ട്രേഷനും ഇല്ലാത്തവര്ക്ക് അപേക്ഷകള്മെയ് 30 വരെ നല്കാം. അതിനുശേഷം ഇവയില്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉല്പ്പാദനമോ വിതരണമോ നടത്തുവര്ക്കെതിരെ പ്രോസിക്യൂഷന്നടപടികള്സ്വീകരിക്കും. വിവരങ്ങള്ക്ക് 04862 220066.

 

date