Skip to main content

വളര്‍ത്തു മത്സ്യങ്ങളെ കാണാം, ഒരു സെന്റിലെ മത്സ്യ കൃഷിയെക്കുറിച്ചറിയാം.നിറവ് മേളയില്‍ അക്വേറിയം ഒരുക്കി ഫിഷറീസ് വകുപ്പ്.

 

 

ഇടുക്കിയിലെ തനതു വളര്ത്തു മത്സ്യങ്ങളെ കാണുവാനും കുറഞ്ഞ സ്ഥലത്ത് മത്സ്യ കൃഷി നടത്തി മികച്ച വരുമാനം ലഭ്യമാക്കു പദ്ധതികളെക്കുറിച്ച് അറിയുതിനും നിറവ് മേളയില്ഫിഷറീസ് വകുപ്പ് ഒരുക്കിയ അക്വേറിയം സ്റ്റാള്ജനശ്രദ്ധ നേടുു. ഈല്മനഞ്ഞില്‍, അനാബസ്,റെഡ് തിലാപ്പിയ, ആസാം വാളയെറിയപ്പെടു പങ്കേഷ്യസ്, ഗ്രാസ് കാര്പ്പ്, രോഹു, കട്, കരിമീന്‍, ചേറുമീന്‍, പള്ളത്തി, കോമ കാര്പ്പ്, കോയിക്കാര്പ്പ്, മൃഗാള്തുടങ്ങി വിവിധ ഇനം വളര്ത്തു  മത്സ്യങ്ങളെയാണ് അക്വേറിയത്തില്പ്രദര്ശിപ്പിച്ചിരിക്കുത്ഒരു വര്ഷത്തില്രണ്ടുതവണ വിളവെടുക്കാവു റെഡ് സിലാപ്പിയ ഇനം, ഒരു സെന്റിലെ കുളത്തില്നാലായിരം മത്സ്യത്തെ വളര്ത്താം. അരക്കിലോ തൂക്കമെത്തുമ്പോള്വിളവെടുക്കാം. ആസാം വാള അഞ്ചു  കിലോഗ്രാം വരെ തൂക്കംവയ്ക്കും.

ഫിഷറീസ്  വകുപ്പ് ജില്ലയില്‍  നടപ്പിലാക്കി വിജയിച്ച  കുറഞ്ഞ വിസ്തൃതിയില്മത്സ്യ കൃഷി നടത്തു ആര് എസ് (ജല പുന :ചംക്രമണ സംവിധാനം) പദ്ധതിയുടെ മാതൃകയും സ്റ്റാളില്പ്രദര്ശിപ്പിച്ചി'ുണ്ട്.ഒരു സെന്റ് പടുതാക്കുളത്തില്‍ 400 ഗിഫ്റ്റ് മത്സ്യ കുഞ്ഞുങ്ങളെ വളര്ത്തുതിനോടൊപ്പം പച്ചക്കറി കൃഷിയും ചെയ്യുു. കുളത്തിലെ മത്സ്യ വിസര്ജ്യം കലര്വെള്ളം  ചെടികള്ക്ക് വളമായി ഉപയോഗിക്കുു. ഇത്തരത്തില്പരിമിതമായ നിയന്ത്രിത ചുറ്റുപാടില്പ്രോ'ിന്അളവ് കൂടുതലുള്ള കൃത്രിമ മത്സ്യത്തീറ്റ നല്കി  ഉയര്സാന്ദ്രതയും മത്സ്യങ്ങളും പച്ചക്കറിയും സംയോജിപ്പിച്ച് വളര്ത്തു സമ്മിശ്ര കൃഷിയാണ് ആര് എസ് പദ്ധതിക്കൊണ്ടുദ്ദേശിക്കുത്. ഇതിനു പുറമെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കു  ചെറുതും വലുതുമായ വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങളും സ്റ്റാളില്നി് ലഭ്യമാണ് .

date