ഫലവൃഷത്തൈകളും പരമ്പരാഗത ഔഷധങ്ങളുടെ കവറയുമൊരുക്കി. വനം വന്യ ജീവി വകുപ്പിന്റെ വിപണന സ്റ്റാള്‍ ശ്രദ്ധേയമാകുു.
മന്ത്രിസഭാ വാര്ഷികാഘോഷങ്ങളുടെ ഭാഗമായി ചെറുതോണിയില്‍ ഒരുക്കിയിരിക്കു വനംവന്യജീവി വകുപ്പുകളുടെ പ്രദര്ശന വിപണന സ്റ്റാള്‍ ശ്രദ്ധേയമാകുു.സോഷ്യല്‍ ഫോറസ്റ്ററി ഇടുക്കി ഡിവിഷന്‍,മൂാര്‍ ഇക്കോ ഡവലപ്പ്മെന്റ് സൊസൈറ്റി എിവയുടെ ആഭിമുഖ്യത്തിലുള്ള സ്റ്റാളുകള്‍ ഇന്‍ഫര്‍മേഷന്‍സ് പ'ിക് റിലേഷന്സ് വകുപ്പ് സംഘടിപ്പിച്ച നിറവ് 2018 പ്രദര്ശന വിപണന മേളയിലെത െശ്രദ്ധേയ സ്റ്റാളുകളില്‍ മുന്‍പന്തിയിലാണ്.ഫലവൃഷത്തൈകളും ഔഷധ സസ്യങ്ങളുമാണ് വനംവകുപ്പ് ഇവിടെ ഒരുക്കിയിരിക്കുത്. ഇക്കോ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പരമ്പരാഗത ഔഷധ ഉത്പങ്ങളും കരകൗശല വസ്തുക്കളും മേളയിലെ വിപണന സ്റ്റാളില്‍ ഒരുക്കിയിരിക്കുു. രക്തചന്ദനം.ചന്ദനം,ആരിവേപ്പ്,ഓറഞ്ച്,മാതളം, വേങ്ങ, ചെമ്പകം തുടങ്ങിയ മരത്തൈകള്‍ വനംവകുപ്പിന്റെ സ്റ്റാള്‍ മുഖേന വില്പ്പനക്കെത്തിച്ചിരിക്കുു. ഒരോ തൈകള്ക്കും പതിനേഴു രൂപയാണ് വില.തേക്കിന് സ്റ്റബിന് എഴുരൂപക്കും ആവശ്യക്കാര്ക്ക് വാങ്ങാന്‍ സാധിക്കും.കരിങ്ങാലി, രക്ത ചന്ദനം വേങ്ങ തുടങ്ങിയ വൃഷത്തൈകളെ ഔഷധങ്ങളുടെ പ'ികയില്‍ ഉള്‍പെടുത്തിയാണ് വിപണനത്തിനെത്തിച്ചിരിക്കുത്. നോനി,ജക്കറാന്ത തുടങ്ങിയ വിദേശ ഇനങ്ങളും തേടിയും ഇതിനകം നിരവധിപേരാണ് എത്തിയത്.നിലവില്‍ ജില്ലയിലെ നാലു ഫോറസ്റ്റ് ഡിവിഷനുകളിലായി നാലു ലക്ഷത്തോളം ഫലവൃഷത്തെകളാണ് വനംവകുപ്പ് ന'് പരിപാലിക്കുത്. നംവബര്‍ മുതല്‍ ആരംഭിക്കു പരിചരണത്തിനൊടുവില്‍ ജൂമാസത്തില്‍ ഇടവപാതി പെയ്ത് മണ്ണു കുളിര്് കഴിയുമ്പോള്‍ മുതല്‍ വൃഷതൈകള്‍ ന'ു തുടങ്ങുു. സ്കൂള്‍ കോളേജ് പഞ്ചായത്ത്, റെസിഡന്സ് അസോസിയേഷന്സ് എിവടങ്ങളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈ തൈകള്‍ സൗജന്യമായും വിതരണം നടത്തുു.മറയൂര്‍ അടക്കമുള്ള ആദിവസി ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കു പുല്ത്തൈലം, ഔഷദ സോപ്പുകള്‍, കാ'ുതേന് വെളുത്തുള്ളി അച്ചാര്‍,ഇല്ലിയിലും ഈറ്റയിലും തീര്ത്തി'ുള്ള കരകൗശല വസ്തുക്കളും ഇക്കോ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വതത്തില് ഈ സ്റ്റോളുകളില്‍ നി് ലഭ്യമാണ് മേള കാണാനായി എത്തുവരിലേറെപ്പേരും ഈ സ്റ്റാളുകളിലെ ഉത്പങ്ങള്‍ വാങ്ങി മടങ്ങുു.പരമ്പരാഗത ഉത്പങ്ങളുടെ വിലക്കുറവും കൃത്രിമമല്ലാത്ത ഉല്പങ്ങള് ആവശ്യക്കാര്ക്ക് ലഭിക്കുു എതും ഈ സ്റ്റാളുകളുടെ പ്രത്യേകതകളാണ്.വനമേഖലയില്‍ മാത്രം ലഭിക്കു അപൂര്വ്വ ഉത്പങ്ങള്‍ തേടി വരും ദിവസങ്ങളിലും നിരവധി ആളുകള്‍ ഇവിടേക്കെത്തുമെ പ്രതീക്ഷയിലാണ് ഈ ഉദ്യോഗസ്ഥര്‍.
- Log in to post comments