Skip to main content

മന്ത്രിസഭാ രണ്ടാം വാര്‍ഷികം കലാസായാഹനത്തില്‍ ഇ് (23.5.2018) ഗോത്രകലാനൃത്തവും വസന്തോത്സവവും

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്ഷികാഘോഷത്തോടനുബന്ധിച്ച് ചെറുതോണിയില്നടക്കു നിറവ് 2018 പ്രദര്ശനമേളയില്കലാസായാഹനത്തില്വൈകി' അഞ്ചിന് മറയൂര്ഗോത്രകലാവേദി അവതരിപ്പിക്കു  ഹില്പുലയ നൃത്തം, സംസ്ഥാന സര്ക്കാരിന്റെ സാംസ്ക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്സൗത്ത് സോ കള്ച്ചറല്സെന്ററും ചേര് അവതരിപ്പിക്കു വസന്തോത്സവം എിവ അയക്കുു.

date