നൃത്തവേദയില്‍ വിസ്മയം തീര്‍ത്ത് 30 തോളം കലാകാരന്‍മാര്
സര്ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി മേള നഗരിയില്‍ അരങ്ങേറിയ നൃത്തസന്ധ്യ കലാപ്രേമികളുടെ മനം കവര്ു. മധ്യപ്രദേശിലെയും കര്ണാടകയിലെയും കലാകാരന്‍മാര് ചേര്‍് അവതരിപ്പിച്ച കലാസന്ധ്യ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ മേള നഗരിയില്‍ എത്തി. 30തോളം കലാകാരന്‍മാര് ചേര്‍ാണ് സംസ്ക്കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തി അതാത് സംസ്ഥാനങ്ങളുടെ തനത് നൃത്താവിഷ്ക്കാരങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ സാസംകാരിക വിനിമയ കേന്ദ്രമായി ഭാരത് ഭവനും സൗത്ത് സോ സെന്ററും ചേര്‍് വസന്തോത്സവം എ പേരിലാണ് നൃത്തസന്ധ്യ അരങ്ങേറിയത്. മധ്യപ്രദേശിന്റെ നൃത്താവിഷ്ക്കാരങ്ങളായ വീരഭദ്ര, സോമന, കുനിത എവ വേദിയില്‍ അണിനിരപ്പോള്‍ മേളയുടെ നിറപകി'ാര്‍ കലാസദസ്സായി അത് മാറി.
ദുര്ഗ്ഗ പൂജ സമയത്ത് മധ്യപ്രദേശിലെ പ്രസിദ്ധമായ ദുന്തില്ഘണ്ട് എ ക്ഷേത്രത്തില്‍ കന്യകമാര്‍ ദുര്‍ഗ്ഗാപ്രീതിക്കായി നടത്തു നൃത്തമാണ് നോര്ത്താ നൃത്തം. മൈസൂരില ഒരു ആചാരമായ നാടന്‍ നൃത്ത രൂപമാണ് പൂജാകുനിത . മൈസൂര്‍ രാജാവിന്റെ കാലത്ത് രോഗങ്ങളും പകര്ച്ചവ്യാധികളും ഉണ്ടാകു സമയത്ത് ദേവതകളുടെ അനുഗ്രഹത്തിനായി ഈ നൃത്തം ചെയ്തിരുതായി പറയപ്പെടുു. കര്ണാടകയിലെത െനൃത്ത രൂപമായ വീരഭദ്ര സോമന കുനിത നര്‍ത്തകര്‍ മുഖമൂടിയണിഞ്ഞ് നടത്തു ആചാരപരമായ നൃത്തരൂപമാണ്. ഈ നൃത്തത്തിന് പുരുഷന്മാര്ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു എതും ശ്രദ്ധേയമാണ്. കര്ണാടകയിലെ ഹസ്സന്‍,മൈസൂര്‍,മാണ്ഡ്യ എീ പ്രദേശങ്ങളിലാണ് ഈ നൃത്തം കൂടുതലായി നടത്തുത്. നൃത്തവേദിയില്‍ ആസ്വാദനം തീര്ത്ത് നര്‍ത്തകര്‍ നിറഞ്ഞാടിയപ്പോള്‍ ഇടുക്കിയിലെ ജനങ്ങള്ക്ക് അത് നവ്യാനുഭവമായി മാറി.
- Log in to post comments