Skip to main content
അമൃതംപൊടിയില്‍ രുചിവൈഭവം ഒരുക്കി ശിശുക്ഷേമ വകുപ്പ്

അമൃതംപൊടിയില്‍ രുചിവൈഭവം ഒരുക്കി ശിശുക്ഷേമ വകുപ്പ്

 

 

മേളനഗരിയില്ഒരുക്കിയിരിക്കു വനിതാ ശിശുവികസന വകുപ്പില്‍ .അമൃതം ന്യൂടിമിക്സ് പൊടി ഉപയോഗിച്ചുള്ള വിവിധ തരം മധുരപലഹാരങ്ങള്തയ്യാര്‍. 6 മാസം മുതല്‍ 3 മാസം വരെയുള്ള കു'ികള്ക്ക് പോഷകാഹാരമായാണ് സാധാരണ അമൃതം പൊടി നല്കുത്. എാല്പലപ്പോഴും കു'ികള്  പോഷകാഹാരം കഴിക്കാന്വിസമ്മതിക്കുകയയാണ് പതിവ്. ഇതിനൊരു പരിഹാരംമെവണ്ണമാണ് അമൃതംപൊടി ഉപയോഗിച്ച് തയ്യാറാക്കിയി'ുള്ള വിവിധതരം പലഹാരങ്ങള്പരിചയപ്പെടുത്തുതിന്റെ ഭാഗമായി ഇലയട, 'യപ്പം, കുമ്പിളപ്പം, ഉണ്ണിയപ്പം, പായസം, ചിര'പ്പു', ചപ്പാത്തി, ഇടിയപ്പം തുടങ്ങിയവയുടെ പ്രദര്ശനം വകുപ്പ് നടത്തി വരുത്. പ്രദര്ശനത്തിനായി ഒരുക്കിയി'ുള്ള അവലോസുണ്ട, ചക്കബോളി എിവയാണ് കു'ികള്ക്ക് ഏറെ പ്രിയങ്കരമെ് മേള സന്ദര്ശിച്ച് മടങ്ങിയ മാതാപിതാക്കള്പറഞ്ഞു. പേപ്പര്‍, പ്ലാസ്റ്റിക് എിവകൊണ്ട് നിര്മ്മിച്ച കരകൗശല വസ്തുക്കളും വാഴയില കൊണ്ട് നിര്മ്മിച്ച ആന, താറാവ്, മയില്‍, 'ുകാലി എിവയുടെ രൂപങ്ങളും  കു'ികള്ക്കായി ഇവിടെ ഒരുക്കിയി'ുണ്ട്.

 

date