Post Category
സ്രീസുരക്ഷ :വനിതകള്‍ക്ക് സ്വയംരക്ഷാ പാഠങ്ങളൊരുക്കി കേരള പോലീസ്
നിറവ് 2018ല്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെ'് വനിതകള്ക്ക് സ്വയംരക്ഷപാഠങ്ങള് കേരളപോലീസ് അവതരിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പെകു'ികളും സ്ത്രീകളും നേരിടു പ്രധാന അതിക്രമ സാഹചര്യങ്ങള്‍ ഓരോായി വിശദീകരിക്കുകയും നേരിടേണ്ട പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിക്രമം ഉണ്ടായാല്‍ ഓടിമാറാനോ ഒഴിഞ്ഞുമാറാനോ പറ്റിയില്ലെങ്കില്‍ എന്തുചെയ്യണം, അക്രമിയെ മാനസികമായോ കായികമായോ കീഴ്പ്പെടുത്താനുള്ള വഴികള്‍ തുടങ്ങിയവയെപ്പറ്റി പരിപാടിയില്‍ വിശദീകരിച്ചു.
date
- Log in to post comments