Skip to main content

പൊതു തെളിവെടുപ്പ് നടത്തും

  കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച ഉല്‍പാദന, പ്രസരണ, വിഭാഗങ്ങളുടെ ട്രൂയിംഗ് അപ്പ് പെറ്റീഷന്‍ സംബന്ധിച്ച് പൊതു തെളിവെടുപ്പ് നടത്തും. പബ്ലിക് ഹിയറിംഗ് നാളെ (മെയ് 30) രാവിലെ 11 ന് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ വെള്ളയമ്പലത്തെ ഓഫീസില്‍ നടക്കും.  പെറ്റീഷന്റെ പൂര്‍ണരൂപം www.erckerala.org യില്‍ ലഭിക്കും.  പൊതു തെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും  താത്പര്യമുള്ള മറ്റുള്ളവര്‍ക്കും പങ്കെടുക്കാം.
പി.എന്‍.എക്‌സ്.2048/18

date