ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ഐ.റ്റി.ഡി.പി.യുടെ കീഴില്‍ മൂലമറ്റത്ത് പ്രവര്ത്തിക്കു ഗവമെന്റ് സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്ക് ജൂണില്‍ ആരംഭിക്കു കെ.ജി.റ്റി.ഇ അംഗീകാരമുള്ള ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്മെന്റ് ടെക്നോളജി കോഴ്സിന്റെ എ'ാം ബാച്ചില്‍ ചേര്‍് പരിശീലനം നേടുതിന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ പെകു'ികളില്‍ നിും അപേക്ഷ ക്ഷണിച്ചു. മെയ് 31ന് 15 വയസ്സ് പൂര്ത്തിയായവര്ക്ക് അപേക്ഷിക്കാം. പ'ികജാതി പ'ികവര്ഗ്ഗ വിഭാഗത്തില്പ്പെ'വര്ക്ക് പരിശീലനം തികച്ചും സൗജന്യവും ലംപ്സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികള്‍ എിവ ലഭ്യമാക്കുതുമാണ്. മറ്റ് വിഭാഗക്കാര്ക്ക് ലംപ്സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികള്‍ എിവ ലഭിക്കുതല്ല.
ആകെയുള്ള 24 സീറ്റില്‍ 18സീറ്റ് പ'ികവര്ഗ്ഗക്കാര്ക്കും 2 സീറ്റ് പ'ികജാതിക്കാര്ക്കും, 2 എണ്ണം മറ്റ് വിഭാഗക്കാര്ക്കും 2 സീറ്റ് സ്പോര്ട്സ് ആന്റ് ആര്‍ട്സില്‍ മികവ് പുലര്ത്തു പ'ികവര്ഗ്ഗക്കാര്ക്കുമായി സംവരണം ചെയ്തി'ുണ്ട്. പ'ികവര്ഗ്ഗക്കാരുടെ അഭാവത്തില് ഈ സീറ്റുകള്‍ മറ്റ് വിഭാഗങ്ങളിലെ സപോര്ട്സ് ആന്റ് ആര്ട്സ് സര്‍'ിഫിക്കറ്റുള്ളവര്ക്കായി നല്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്ത്തിക്കു ഇടുക്കി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിലോ മൂലമറ്റത്ത് പ്രവര്ത്തിക്കു ഗവമെന്റ് സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗിലോ ലഭിക്കേണ്ട അവസാന തീയതി മെയ് 25ന് വൈകി'് അഞ്ച് മണി.
- Log in to post comments