Post Category
ഫിഷറീസ്‌വകുപ്പ് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷിയുടെ ഭാഗമായി 2018-19 കാലയളവില്‍ ഇടുക്കി ജില്ലയിലേക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കു മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊളളുു. ജില്ലയില്‍ സബ്സിഡിയോടുകൂടി നടപ്പിലാക്കു 'കൂടുകളിലെ അലങ്കാരമത്സ്യകൃഷി ' (10 കൂടുകള്‍ ഉള്‍പ്പെ' 1 യൂണിറ്റ്), ' മത്സ്യവിത്ത് പരിപാലന യൂണിറ്റ് ' (25 സെന്റില്‍ കുറയാത്ത മകുളം), ' ലൈവ് ഫിഷ് മാര്ക്കറ്റ് ' എ പദ്ധതിയിലേക്കും അപേക്ഷ നല്കാവുതാണ്. താല്പര്യമുളള കര്ഷകര്ക്ക് വെളള പേപ്പറില്‍ എഴുതിയ അപേക്ഷകള്‍ മെയ് 31 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ & ചീഫ് എക്സിക്യു'ീവ് ഓഫീസര്‍ , ജില്ലാ ജലകൃഷി വ്യാപനകേന്ദ്രം, കുമളി പി..ഒ, ഇടുക്കി- 685 509 എ വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 222326 .
date
- Log in to post comments