Skip to main content

ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുതിന് ഭൂമി: അപേക്ഷ ക്ഷണിച്ചു

ദേവികുളം താലൂക്കില്‍ പ'ികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെ' ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുതിലേക്ക് കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമി വില്‍ക്കുതിന് തയ്യാറുള്ള ഭൂഉടമകളില്‍ നിും നേരി'് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന്‍ ജില്ലാമിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മുഖേനയാണ് ഭൂമി വാങ്ങുത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷിയോഗ്യവും കുടിവെള്ള ലഭ്യതയുള്ളതും ഗതാഗതം, വൈദ്യുതി എീ സൗകര്യങ്ങളുള്ളതും പാറക്കെ'ുകള്‍ ഇല്ലാത്തതുമടക്കം യാതൊരുവിധ നിയമപ്രശ്‌നങ്ങളിലും ഉള്‍പ്പെടാത്ത ബാധ്യതയില്ലാത്ത ഭൂമി വില്‍ക്കുതിന് തയ്യാറാണെ സമ്മതപത്രം ഉള്‍പ്പെടുത്തി വേണം നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഭൂമി വാങ്ങുത് സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്കും നിയമനിബന്ധനകള്‍ക്കും വിധേയമായിരിക്കും ഭൂമി വാങ്ങുത്. ഭൂമി തിരഞ്ഞെടുക്കുതിനും ഗുണനിലവാരം നിശ്ചയിക്കുതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുതിനും നിരസിക്കുതിനും ജില്ലാകലക്ടര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എിവര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പ'ികവര്‍ഗ്ഗ വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും. ഭൂമി വില്‍ക്കുതിന് താല്‍പര്യമുള്ള ഭൂഉടമകള്‍ ജൂ 5ന് മുമ്പായി അപേക്ഷ അടിമാലി ട്രേബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോ 04864224399, 9496070405.

date