നാടുകാണി ഐ.റ്റി.ഐ: അപേക്ഷ ക്ഷണിച്ചു
നാടുകാണി ഗവ.ഐ.റ്റി.ഐയില്‍ ഓഗസ്റ്റ് ഒിന് ആരംഭിക്കു എസ്.സി.വി.റ്റി അംഗീകാരമുള്ള പ്ലംബര്‍ ബാച്ചിലേക്കും ഇലക്ട്രീഷ്യന് ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. പ'ികജാതി പ'ികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ഇവര്‍ക്ക് ലംപ്സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികള്‍ എിവ ലഭിക്കും. പ്ലംബര്‍ ട്രേഡില്‍ ആകെയുള്ള 26 സീറ്റുകളില്‍ 21 സീറ്റ് പ'ികവര്ഗ്ഗക്കാര്ക്കും മൂ് സീറ്റ് പ'ികജാതി വിഭാഗത്തിനും രണ്ട് സീറ്റ് ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുു. ഇലക്ട്രീഷ്യന് ട്രേഡില്‍ ആകെയുള്ള 21 സീറ്റുകളില്‍ 17 സീറ്റ് പ'ികവര്ഗ്ഗക്കാര്ക്കും രണ്ട് സീറ്റ് പ'ികജാതി വിഭാഗത്തിനും രണ്ട് സീറ്റ് ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുു. 15നും 40നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഐ.റ്റി.ഡി പ്രോജക്ട്, ഓഫീസ്, തൊടുപുഴ അല്ലെങ്കില്‍ ട്രെയിനിംഗ് സൂപ്രണ്ട്, ഐ.റ്റി.ഐ നാടുകാണി, കരിപ്പിലങ്ങാട് എിവിടങ്ങളില്‍ നിും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂ 12ന് വൈകി'് 5 മണിക്ക് മുമ്പായി നാടുകാണി ഐ.റ്റി.ഐ, ഐ.റ്റി.ഡി.പി ഇടുക്കി, തൊടുപുഴ എിവിടങ്ങളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 04862 222399, 04865 259045.
- Log in to post comments