താല്‍ക്കാലിക അധ്യാപകരെ നിയമിക്കുു
വണ്ടിപ്പെരിയാര്‍ പോളിടെക്നിക് കോളേജില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂ'ര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂ'ര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് എീ വിഭാഗങ്ങളില്‍ ഓരോ ലക്ചറര്‍ തസ്തികയിലും കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഭാഗങ്ങളില്‍ ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂ'ര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂ'ര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വിഭാഗങ്ങളില്‍ ഓരോ ട്രേഡ്സ്മാന് തസ്തികയിലേക്കും കമ്പ്യൂ'ര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോസ്ട്രേറ്റര്‍ തസ്തികയിലേക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ആണ് നിയമനം.
കൂടാതെ ജി.ഐ.എഫ്.ഡി സെന്റര്‍ പീരുമേട്, ജി.ഐ.എഫ്.ഡി കുമളി എീ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള ഓരോ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് ടെയിലറിംഗ് ഇന്‍സ്ട്രക്ടര്‍മാരെയും നിയമിക്കുു. യോഗ്യതയുള്ളവര്‍ അസ്സല് രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിനായി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ ജൂ ഒിന് രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഉയര് പ്രായപരിധ 56 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോ 04869 253710, 9400006432.
- Log in to post comments