Skip to main content

യാത്രയയപ്പ് നല്‍കി

വിരമിച്ച പൊന്നാനി ചരക്ക് സേവന നികുതി ഓഫീസര്‍  എ.വി. ബാബു യൂസുഫലി, തിരൂരങ്ങാടി ചരക്ക് സേവന നികുതി ഓഫീസര്‍ പി.പി. ചന്ദ്രന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഡെപ്യൂട്ടി കമ്മീഷണര്‍. കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസി. കമ്മീഷണര്‍  കെ. അബ്ദുല്‍ ലത്തീഫ് ആധ്യക്ഷം വഹിച്ചു. അസി. കമ്മീഷണര്‍       കെ. മാലതി, മാനേജര്‍  മുഹമ്മദലി പോത്തുകാടന്‍ ഓഫീസര്‍മാരായ കെ.പി വേലായുധന്‍, എന്‍. ഹരികുമാര്‍,  ഒ. അബ്ദുള്‍ഖാദര്‍,. പി.ടി. വര്‍ഗ്ഗീസ്, ഇന്റലിജന്‍സ് ഓഫീസര്‍. ടി.പി സുബ്രഹ്മണ്യന്‍, ഇന്‍സ്‌പെക്ടര്‍മാരായ സി.ഇ. അജിത,. കെ.പി. ഷബ്‌ന, ക്ലര്‍ക്കുമാരായ  ഷാഹിന പറച്ചോല,  എം.കെ. ബിന്ദു, പി.എന്‍ നിലൂഫര്‍, സി. സനല്‍ എന്നിവര്‍ സംസാരിച്ചു.

 

date