Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ നാലിന്

 

പള്ളിക്കത്തോട് ഗവ. ഐടിഐയില്‍ ഡയറിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുളള ഇന്റര്‍വ്യൂ ജൂണ്‍ നാല് രാവിലെ 10ന് നടത്തും. ഡിപ്ലോമ/ഡിഗ്രി, എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍എസിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 0481 2551062  

                                                          (കെ.ഐ.ഒ.പി.ആര്‍-1114/18)

date