Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

 

ചില്‍ഡ്രന്‍സ് ലൈബ്രറിയിലുളള ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ ആറു മുതല്‍ ആരംഭിക്കുന്ന മെഴുകുതിരി, അഗര്‍ബത്തി, പേപ്പര്‍ ബാഗ് നിര്‍മ്മാണ കോഴ്‌സില്‍ പരിശീലനം നല്‍കും. ജില്ലയിലെ താത്പര്യമുളള തൊഴില്‍രഹിതരായ യുവതി യുവാക്കള്‍ ജൂണ്‍ അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2303306, 2303308  

                                                       (കെ.ഐ.ഒ.പി.ആര്‍-1122/18)

date